വരുമാനത്തിലും സ്റ്റാറായി മമ്മൂട്ടി; ഫോബ്സ് പട്ടികയില്‍ ഇടം നേടിയ ഏക മലയാളി താരം
2018ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയവരുടെ പട്ടികയില്‍ ഇടം നോടിയ ഏക മലയാളി താരമായി മമ്മൂട്ടി. മമ്മൂട്ടി പട്ടികയില്‍ 49-ാം സ്ഥാനത്താണുള്ളത്. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ ആസ്തി. മമ്മൂട്ടിയെ കൂടാതെ തെന്നിന്ത്യന്‍ താരവും …