പീഡന പരാതിയിൽ കഴമ്പില്ല ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ്
മുൻ ജീവനക്കാരി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയിൽ കഴമ്പില്ലെന്ന പരാമർശത്തോടെ മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് ക്ലീൻ ചിറ്റ് നൽകി. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ഇന്ദിര …