June 14, 2021

മോദിയുടെ ആദ്യ വിദേശയാത്രയുടെ ഗുണം കേരളത്തിന്

ചരിത്രത്തിലാദ്യമായി ഇന്ത്യയെയും മാലിദ്വീപിനെയും ബന്ധിപ്പിച്ചുള്ള ഫെറി സ‍ര്‍വ്വീസിന് കരാറായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും തമ്മിലാണ് കരാ‍ര്‍ ഒപ്പുവച്ചത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ആദ്യമായി വിദേശത്തേക്ക് പ്രധാനമന്ത്രി …

തമിള്‍നാട്ടില്‍ പനിക്ക് വിതരണം ചെയ്ത ഗുളികയിൽ ഇരുമ്പ് കമ്പി

പനിക്കു വിതരണം ചെയ്ത ഗുളികയില്‍ ഇരുമ്പ് കമ്പി. തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് നിന്ന് വിതരണം ചെയ്ത മരുന്നിലാണ് നൂല്‍കമ്പി കണ്ടെത്തിയത്. വിവാദമായതോടെ അന്വേഷണം തുടങ്ങി. ഉറപ്പുകൂട്ടാനായി ഗുളികയില്‍ വരെ ഇരുമ്പ് കമ്പി …

എവറസ്റ്റ് കീഴടക്കി അപൂർവ്വ നേട്ടവുമായി പ്രവാസിയായ പട്ടാമ്പിക്കാരൻ

എവറസ്റ്റ് കൊടുമുടി കീഴടക്കിയ പാലക്കാട് പട്ടാമ്പിക്കാരനെ പരിചയപ്പെടാം. പ്രവാസിയായ അബ്ദുല്‍ നാസറാണ് കേരളത്തിന് അഭിമാനമായത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളിയും ആദ്യ പ്രവാസിമലയാളിയുമാണ് അബ്ദുല്‍ നാസര്‍. പട്ടാമ്പി തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ ഗ്രാമത്തിലെ അബ്ദുല്‍നാസര്‍ …

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി മോദി ഇന്ന് കേരളത്തില്‍

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​നി​യാ​ഴ്ച ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തും. ബി.​ജെ.​പി സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ലും മോ​ദി സം​സാ​രി​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദ​ർ​ശ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ശ​നി​യാ​ഴ്ച ഭ​ക്ത​രു​ടെ ദ​ർ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്​. രാ​വി​ലെ ഒ​മ്പ​ത് …

സിസിടിവി ദൃശ്യം കൊണ്ടുപോയെന്ന് സമ്മതിച്ച് പ്രകാശ് തമ്പി; ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി

കൊല്ലത്തിനടുത്ത് ബാലഭാസ്കറിന്‍റെ കുടുംബം വാഹനം നിർത്തി ജ്യൂസ് കുടിച്ച സിസിടിവി ദൃശ്യങ്ങൾ കടയിൽ നിന്നും ശേഖരിച്ചതായി പ്രകാശ് തമ്പി. ജ്യൂസ് കടയുടമ ഷംനാദിന്‍റെ സുഹൃത്തായ നിസാമിന്‍റെ സഹായത്തോടെയാണ്  ദൃശ്യങ്ങൾ ശേഖരിച്ചതെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. സ്വർണക്കടത്തു …

ലിഫ്റ്റ് ചോദിച്ച് കൈ കാണിക്കുമ്പോള്‍ ചില അപകടങ്ങള്‍ കൂടിയുണ്ട്

രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം പതിവുപോലെ ഇക്കൊല്ലവും സ്‌കൂൾ തുറന്നു. എക്കൊല്ലത്തേയും പോലെ, രാവിലെ  സ്‌കൂളിലേക്ക് പോവുകയും വൈകീട്ട് സ്‌കൂൾ വിട്ടു വരികയും ചെയ്യുന്ന കുട്ടികളെ നമുക്ക് റോഡുകളിൽ കാണാം. പല കുട്ടികളും സ്‌കൂൾ …

ചെറുകിട കച്ചവടക്കാർക്ക് മോദിയുടെ 3000 രൂപ പ്രതിമാസ പെൻഷൻ

എല്ലാ ചെറുകിട കച്ചവടക്കാർക്കും മിനിമം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അം​ഗീകാരം നൽകി. അടുത്ത മൂന്നു വർഷത്തിനുള്ളിൽ അഞ്ചു കോടി വ്യാപാരികൾ പദ്ധതിയിൽ അം​ഗങ്ങളാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 3 കോടിയോളം …

എറണാകുളത്ത് രോഗിക്ക് നിപയെന്ന് സംശയമെന്ന് ആരോഗ്യ മന്ത്രി

എറണാകുളത്തുള്ള രോഗിക്ക് നിപയാണെന്ന് സംശയമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്ഥിരീകരിച്ചാലേ ഇക്കാര്യം പൂർണമായി ഉറപ്പിക്കാൻ കഴിയു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അയച്ച സാംപിളുകൾ മണിപ്പാൽ വൈറോളജി …

അമിത് ഷായ്‌ക്ക് ആഭ്യന്തരം, വി.മുരളീധരന്‍ വിദേശകാര്യ സഹമന്ത്രി

രണ്ടാം മോഡി മന്ത്രിസഭയിലെ കരുത്തന്‍ അമിത് ഷാ തന്നെ. അമിത് ഷായ്ക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതലകള്‍ നല്‍കി. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗിനാണ് പ്രതിരോധം. മുന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ധനകാര്യവും എസ്.ജയശങ്കര്‍ …

മഹീനയ്ക്ക് മുന്നില്‍ കുഞ്ഞോളം കുനിഞ്ഞ് ദുബായ് ഭരണാധികാരി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സന്ദർശിക്കാൻ താജികിസ്ഥാനിൽ നിന്നൊരു അതിഥിയെത്തി. ഹൃദയത്തിൽ നാല് ദ്വാരങ്ങളുമായി അപൂർവ്വ അവസ്ഥയുമായാണ് മഹീനയുടെ ജനനം. സമപ്രായക്കാരായ കുട്ടികൾക്കൊപ്പം …