October 17, 2021

ശിഷ്യൻ കടം വീട്ടിയത് മുപ്പതാണ്ടു കഴിഞ്ഞ്, പതിനായിരം ഇരട്ടിയായി

അരിവാങ്ങാനേല്‍പ്പിച്ച പണം കളിക്കിടെ നഷ്ടപ്പെട്ട കുട്ടികളുടെ സങ്കടം സ്വന്തം പണംകൊണ്ട് തീര്‍ത്തപ്പോള്‍ വാര്യര്‍ മാഷ് കരുതിയില്ല, മൂന്ന് പതിറ്റാണ്ടിന് ശേഷം ഈ സമാഗമം. അധ്യാപകന്‌ അന്നു നല്‍കിയ വാക്ക് പാലിക്കാന്‍ ശിഷ്യനെത്തിയത് 11രൂപ 35 …

വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭാമ നല്‍കിയ ഉത്തരം?

പ്രിയതാരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ തിരക്കാറുണ്ട്. അടുത്തിടെയാണ് ഭാമയ്ക്ക് നേരെ ഇത്തരത്തിലുള്ള ചോദ്യമെത്തിയത്. ലോഹിതദാസ് എന്ന അതുല്യപ്രതിഭ മലയാളത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ താരമാണ് ഭാമ. നിവേദ്യമെന്ന സിനിമയിലൂടെയായിരുന്നു ഈ നായികയുടെ അരങ്ങേറ്റം. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ …

രുചി അല്‍പം കുറഞ്ഞാലും ഗുണം ഏറെയാണ്; മുരിങ്ങയില വെള്ളത്തിന്റെ ഗുണങ്ങള്‍

മുരിങ്ങയിലയുടെ ഗുണങ്ങള്‍ ഏവര്‍ക്കും നന്നായറിയാം. കാരണം മുരിങ്ങ കൊണ്ടുള്ള പല വിഭവങ്ങളും നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ മുരിങ്ങയിലയിട്ട വെള്ളം തിളപ്പിച്ച് കുടിച്ചിട്ടുണ്ടോ. രുചിയൊന്നുമില്ലെങ്കില്‍ ഗുണങ്ങള്‍ നിരവധിയാണ്.ഈ വെളളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് ഇളക്കി …

കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടെന്ന വിശേഷണം കിട്ടിയ അറയ്ക്കല്‍ പാലസ് കാണാം

കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടെന്ന വിശേഷണം ഇതിനോടകം സമൂഹമാധ്യമങ്ങള്‍ അറയ്ക്കല്‍ പാലസിന് നല്‍കി കഴിഞ്ഞു. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെ.ബി ഗ്രൂപ്പ് ഒാഫ് ആര്‍ട്ടിടെക് എന്ന സ്ഥാപനവും ജാബര്‍ ബിന്‍ അഹമ്മദ് എന്ന …

എന്തിനാണ് അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍? ഏതൊക്കെ വാഹനങ്ങള്‍ക്ക് വേണം?

ഏപ്രിൽ മുതൽ റജിസ്റ്റർ ചെയ്ത 1.20 ലക്ഷം വാഹനങ്ങളിൽ അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചു 7 നകം റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വാഹന ഡീലർമാർക്കു ട്രാൻസ്പോർട്ട് കമ്മിഷണർ നി‍ർദേശം നൽകി. നാളെ മുതൽ …

കാൻസർ പിടികൂടിയപ്പോൾ അമ്മയെപ്പോലെ നോക്കി ഭാര്യ; കണ്ണുനിറയും കുറിപ്പ്

കാൻസറിന് മുന്നിൽ തോൽക്കാതെ പിടിച്ചുനിൽക്കാൻ ലാൽസൺ എന്ന യുവാവിന് മരുന്നും കരുത്തുമാണ് സ്റ്റെഫി. ദൈവം ഒരുപാടു ദുരിതങ്ങൾ സമ്മാനിച്ചപ്പോൾ അതിനിടയിൽ തന്ന പുണ്യമാണ് എന്റെ സ്റ്റെഫി എന്ന തുറന്നെഴുത്തിനപ്പുറം അവളുടെ സ്നേഹത്തിന് പകരം വയ്ക്കാൻ …

നിറമില്ലാത്തതിൽ അപമാനം; വീട്ടുകാരും അധിക്ഷേപിച്ചു; കുഞ്ഞുണ്ടായിട്ടും തുടര്‍ന്നു

ഹൃദയ സ്പര്‍ശിയായ ഈ അനുഭവത്തില്‍ അധിക്ഷേപങ്ങളുടെ നോവ് ആവോളമുണ്ട്. നിറമില്ലാത്തതിന്റെ പേരിൽ ഒരു സ്ത്രീ അനുഭവിക്കേണ്ട ദുരനുഭവം. ഉള്ളില്‍ തൊടുന്ന വാക്കുകളില്‍ അത് പങ്കുവച്ചിരിക്കുകയാണ് ‘ഹ്യൂമൻസ് ഓഫ് ബോംബെ’യുടെ ഫെയ്സ്ബുക്ക് പേജിൽ. ഓർമ വച്ച …

മകളുടെ കല്യാണത്തോടൊപ്പം പത്ത് നിർധനയുവതികളുടെയും മംഗല്യമൊരുക്കി ഉമ്മർ ഭായ്

സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുകയാണ് മകൾക്കൊപ്പം പത്ത് നിർധനകുട്ടികളുടെ കല്ല്യാണം നടത്തിയ അച്ഛൻ. മലപ്പുറം പുത്തനത്താണി സ്വദേശിയാണ് ഉമ്മർ ഭായ്. തൻറെ മകളുടെ വിവാഹത്തിനായി മാറ്റിവെച്ചിരുന്ന സ്വർണവും പണവുമാണ് ഉമ്മർ വിവാഹങ്ങൾക്കായി എടുത്തത്. തനിക്കായി …

ചെറുപ്പത്തിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; അച്ഛന്റെ കൂട്ടുകാരൻ കണ്ടത് കൊണ്ട് രക്ഷപെട്ടു

ചെറുപ്പത്തിൽ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്നും അച്ഛന്റെ സുഹൃത്ത് കണ്ടതു കൊണ്ടാണ് രക്ഷപെട്ടതെന്നും വെളിപ്പെടുത്തി റിമി ടോമി. മഴവിൽ മനോരമയിലെ ‘പാടാം നമുക്ക് പാടാം’ എന്ന പരിപാടിക്കിടെയാണ് റിമി ഇക്കാര്യം പറഞ്ഞത്. പരിപാടിയിലെ വിധികർത്താക്കളിലൊരാളാണ് …

ടൂവീലര്‍ വാങ്ങുന്നവര്‍ ഈ വസ്‍തുക്കള്‍ക്ക് പണം കൊടുക്കരുതെന്ന് കേരള പൊലീസ്!

പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കായി മുന്നറിയിപ്പുമായി കേരള പൊലീസ്. ഇരുചക്രവാഹനങ്ങല്‍ക്കൊപ്പം ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ളവ ഡീലര്‍മാര്‍ സൗജന്യമായി നല്‍കേണ്ടതാണെന്നാണ് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ഹെല്‍മറ്റ്, സാരി ഗാര്‍ഡ്, പിന്‍സീറ്റ് യാത്രികര്‍ക്കുള്ള കൈപ്പിടി, നമ്പര്‍ പ്ലേറ്റ്, …