September 18, 2021

കേരളത്തില്‍ നിന്ന് വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും

എ ബിവിപിയിലൂടെ തുടക്കം, ആര്‍എസ്‌എസിലൂടെ വളര്‍ച്ച, ഒന്നിമല്ലാതിരുന്ന പാര്‍ട്ടിയെ മുക്കിനും മൂലയ്ക്കും ബൂത്തു കമ്മിറ്റികളുള്ള പ്രധാന ശക്തിയാക്കാന്‍ നിയോഗം, ഇപ്പോള്‍ കേന്ദ്രമന്ത്രി പദവി; ചുരുക്കി പറഞ്ഞാല്‍ ഇതാണ് വി മുരളീധരന്‍. 13 വര്‍ഷം ആര്‍എസ്‌എസ് …

മുട്ടയിൽ കുരുമുളക് ചേർക്കുന്നതിന് പിന്നിലെ രഹസ്യം അറിയാമോ?

മുട്ടയില്‍ കുരുമുളകു ചേര്‍ത്ത് കഴിക്കുമ്ബോള്‍ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം. മുട്ടയും കുരുമുളകും ചേരുമ്ബോള്‍ അയേണിന്റെ തോത് വര്‍ദ്ധിയ്ക്കുകയും ശരീരത്തില്‍ ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്തുകയും ചെയ്യുന്നു. വിളര്‍ച്ചയുള്ള ആളുകള്‍ക്ക് പറ്റിയ ഉത്തമമായ ഒരു മരുന്നാണിത്.അതുപോലെ …

കേരളത്തിലെ സ്‌കൂൾ തുറക്കുന്നത് ജൂൺ 6ലേക്ക് മാറ്റി

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് ജൂൺ 6ലേക്ക് മാറ്റി മന്ത്രിസഭാ യോഗത്തിന്റെ തിരുമാനം. റംസാൻ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. നേരത്തെ സ്‌കൂൾ തുറക്കുന്നത് ജൂൺ മൂന്നിൽ നിന്നും ആറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും, …

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർന്നു, ആത്മപരിശോധന ആവശ്യമാണെന്ന് യെച്ചൂരി

ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർന്നെന്ന് സി.പി.എം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് തോൽവിയിൽ ആഴത്തിലുള്ള ആത്മപരിശോധന നടത്തണമെന്നും പരാജയകാരണങ്ങൾ ആഴത്തിൽ വിലയിരുത്തുമെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി …

രാജി തീരുമാനത്തിൽ മാറ്റമില്ല, തോൽവിക്ക് പിന്നാലെ കടുത്ത നിരാശയിലാണ്ട് രാഹുൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജി വയ്‌ക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് രാഹുൽ ഗാന്ധി. തന്നെ വന്ന് കണ്ട കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, അഹമ്മദ് പട്ടേൽ എന്നിവരെയാണ് രാഹുൽ തന്റെ …

വരുമാനത്തിലും സ്റ്റാറായി മമ്മൂട്ടി; ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ഏക മലയാളി താരം

2018ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയവരുടെ പട്ടികയില്‍ ഇടം നോടിയ ഏക മലയാളി താരമായി മമ്മൂട്ടി. മമ്മൂട്ടി പട്ടികയില്‍ 49-ാം സ്ഥാനത്താണുള്ളത്. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ ആസ്തി. മമ്മൂട്ടിയെ കൂടാതെ തെന്നിന്ത്യന്‍ താരവും …

എന്തുകൊണ്ട് കത്രീനയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളൊ ചെയ്യുന്നില്ല, മറുപടിയുമായി സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിക്കുന്ന പുതിയ ചിത്രം ഭാരതിന്റെ തിരക്കിലാണ് ഇരുവരും. സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനിടെ കത്രീനയ്ക്ക് മുന്നിലെത്തിയ കുസൃതി നിറഞ്ഞ ഒരു ചോദ്യവും അതിനു കത്രീന നല്‍കിയ ഉത്തരവും അതേറ്റുപിടിച്ചുള്ള …

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിൽ ആശങ്കയില്ല

ഉത്തരകൊറിയ നടത്തിയ ഹൃസ്വദൂര മിസൈൽ പരീക്ഷണത്തിൽ ആശങ്കയില്ലെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. അമേരിക്കയി​ലെ ഒരുവിഭാഗം ജനങ്ങളും മറ്റ്​ ചിലരും ഭയപ്പെടുന്നത്​ പോലെ ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണത്തിൽ തനിക്ക്​ ആശങ്കയില്ലെന്ന്​ ട്രംപ്​ കുറിച്ചു. …

ഉൽപാദനക്ഷമതയേറിയ രണ്ട്​ നെല്ലിനങ്ങൾ വികസിപ്പിച്ചു

നെ​ൽ​കൃ​ഷി​ക്ക്​ ഹാ​നി​ക​ര​മാ​യ ബാ​ക്​​ടീ​രി​യ​യെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള സാ​മ്പ മ​ഹ​സൂ​രി നെ​ല്ലി​ൽ​നി​ന്ന്​ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യേ​റി​യ ര​ണ്ട്​ പു​തി​യ നെ​ല്ലി​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചു. എ.​ജി.​ആ​ര്‍ 2973, എ.​ജി.​ആ​ര്‍ 5501 എ​ന്നീ ഇ​ന​ങ്ങ​ളാ​ണ്​ വി​ക​സി​പ്പി​ച്ച​ത്. കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യും കൊ​ച്ചി സൈ​ജി​നോം …

മുതിർന്ന നേതാക്കൾക്കെതിരെ വിമർശനവുമായി രാഹുൽ

കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെതിരെ വിമർശനവുമായി അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം നടന്ന പ്രവർത്തകസമിതിയിലായിരുന്നു രാഹുലിൻെറ വിമർശനം. പി.ചിദംബരം, അശോക്​ ഗെ്​ഹ്​ലോട്ട്, കമൽനാഥ്​ തുടങ്ങിയ നേതാക്കൾക്കെതിരെയാണ്​ വിമർശനം ഉയർന്നത്​. നേതാക്കൾ പാർട്ടി താൽപര്യത്തിന്​ വിരുദ്ധമായി …