പ്രവാസികൾക്കായുള്ള തുക മെയ് ഒന്നുമുതൽ അതാതു അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്, വിശദമായി

പ്രവാസികൾക്കായുള്ള 5000 രൂപ മെയ് ഒന്നുമുതൽ അതാതു അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്. ജനുവരി മാസം മുതൽ നാട്ടിലേക്ക് എത്തിയ പ്രവാസികൾക്ക് പിന്നീട് ലോക്ക് ഡൗൺ മൂലം തിരിച്ചു പോകാൻ സാധിക്കാത്തവർക്കും, വിസ കാലാവധി കഴിഞ്ഞു നാട്ടിൽ ഇരിക്കുന്നവർക്കും എല്ലാം ഗവൺമെൻറിൻറെ വക ധനസഹായം പ്രഖ്യാപിച്ചിരുന്നു. ലോക്ക് ഡൗൺ മൂലം...

സൗജന്യ ഭക്ഷ്യ വിഹിതത്തിന് പുറമെ കേന്ദ്രസർക്കാറും നമ്മുക്ക് അരിയും പയറും നൽകുന്നു, സഹായം

സംസ്ഥാന സർക്കാറിൻറെ സൗജന്യ ഭക്ഷ്യ വിഹിതത്തിന് പുറമെ കേന്ദ്രസർക്കാറും നമ്മുക്ക് അരിയു പയറും ആയി എത്തിയിരിക്കുന്നു. നമുക്കറിയാം ആദ്യം സംസ്ഥാന സർക്കാറിൻറെ സൗജന്യ അരി നമുക്ക് ലഭിച്ചിരുന്നു, പിന്നീട് സൗജന്യ കിറ്റ് ഇപ്പോഴും വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്, എന്നാൽ അതുകൂടാതെ കേന്ദ്ര സർക്കാറിൻറെ വക സൗജന്യ ഭക്ഷ്യധാന്യങ്ങൾ...

ബാക്കിയുള്ള ആയിരം രൂപയുടെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയിട്ടുണ്ട്, നല്ലൊരറിവ് ഇതാ

സംസ്ഥാന സർക്കാരിൻറെ ആയിരം രൂപയുടെ കിറ്റ് വിതരണം തുടങ്ങിയിട്ടുണ്ട്, ആയതിനാൽ പല ആളുകളും ഇതിനോടകം കിറ്റ് ലഭിച്ചിട്ടുണ്ടാകും. ഇനി ഇതിന്റെ വിതരണ ദിവസങ്ങളെ പറ്റി ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ അതൊന്നു ദൂരീകരിക്കാം. ഈ കഴിഞ്ഞ ഏപ്രിൽ പതിമൂന്നാം തീയതി വരെയാണ് എ.എ.വൈ കാർഡ്‌കർക്കു അതായത് മഞ്ഞ കാർഡുള്ളവർക്ക്...

കുറച്ചൂടി വരികൾ പാടാമായിരുന്നു, ഉമ്മയുടെയും മോളുകുട്ടിയുടെയും പാട്ട് കിടുക്കി; സംസ്കാരം

പൊള്ളുന്ന മനസ്സിനും ശരീരത്തിനും ഈ വീഡിയോ ഒരു കുളിർമ തന്നെ. വിഷു ദിനത്തോടനുബന്ധിച്ച് ഉമ്മയും മകളും പാടി തകർത്തത് ഒരു കൃഷ്ണ ഭക്തി ഗാനം ആണ്, കണികാണും നേരം എന്ന ഗാനം വളരെ അസാധ്യമായി ആലപിച്ച ഇത്തയും മോളൂട്ടിയും ഏവരുടെയും മനസ്സ് കീഴടക്കിയിരിക്കുകയാണ്, ഇത് കൊണ്ട് ഓക്കേ...

സംവൃത സുനിൽ 2 മക്കളുമായി അമേരിക്കയിൽ നിന്ന് പങ്കുവച്ച ചിത്രം; അവിടത്തെ അവസ്ഥയും പറയുന്നു

നടി സംവൃത സുനിലും തൻറെ രണ്ടുമക്കളും, ഭർത്താവും ഇപ്പോൾ അമേരിക്കയിൽ ക്വാറന്റെയിനിൽ തന്നെ. വിവാഹശേഷം സിനിമകളിലൊന്നും അഭിനയിക്കാത്ത സംവൃതാസുനിൽ ആദ്യം മഴവിൽ മനോരമയിലെ ഒരു റിയാലിറ്റിഷോയിലൂടെയും പിന്നെ “സത്യം പറഞ്ഞാൽ വിശ്വസിക്കുമോ” എന്ന സിനിമയിലൂടെയും തിരിച്ചു വരവ് നടത്തിയത് അതിനുശേഷം സംവൃതയെ ഒട്ടും തന്നെ സ്‌ക്രീനിൽ കണ്ടിരുന്നില്ല,...

” ഇക്കാ ” എന്ന വിളിയും, എത്ര ക്ഷമയോടെയാണ് രണ്ടാളും സംസാരിക്കുന്നത്; മമ്മൂക്കയുടെ സംഭാഷണം

കോഴിക്കോട് മെഡിക്കൽ കോളേജിലെ നേഴ്സിനെ വിളിച്ച് അവിടുത്തെ രോഗവിവരം തിരക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മാതൃഭൂമി ക്ലബ്ബ് F.M ലൂടെയാണ് നടൻ മമ്മൂട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സായ ഷീന മേടത്തിന് വിളിച്ചു കാര്യങ്ങൾ തിരക്കിയത് ഈ സംഭാഷണത്തിൽ അവരും അവരുടെ കൂടെയുള്ളവരും ഒത്തു ചേർന്ന് ഈ മഹാമാരിയെ...

സർക്കാർ വിവിധ മേഖലയിൽ തൊഴിലുകൾ ചെയ്യുന്ന ക്ഷേമനിധിയിൽ അംഗത്വമുള്ള ആളുകൾക്ക് സഹായം നൽകുന്നു

കേരള സർക്കാർ വിവിധ മേഖലയിൽ തൊഴിലുകൾ ചെയ്യുന്ന ക്ഷേമനിധിയിൽ അംഗത്വമുള്ള ആളുകൾക്ക് സഹായം നൽകുന്നുണ്ട്, അപ്പോൾ അതിനായി അപേക്ഷിക്കേണ്ട രീതി അവർ അറിഞ്ഞിരിക്കേണ്ടതുണ്ട്. ക്ഷേമനിധി പെൻഷനുകൾ ഒരു വിധം ഒക്കെ വിതരണം കഴിഞ്ഞിട്ടുണ്ട്, ഇനി പതിനാറോളം തൊഴിയിൽമേഖലകളിൽ പണിയെടുക്കുന്ന ക്ഷേമനിധിയിൽ അംഗത്വമുള്ള ആളുകൾക്കുള്ള ധനസഹായത്തിന് വിതരണം ആയിരിക്കും...

അപേക്ഷാഫോം അടക്കം ഇതാ, സൗജന്യ ഭക്ഷ്യധാന്യ കിറ്റ് കേരളത്തിൽ എവിടെ നിന്നും ഇനി വാങ്ങാം

എന്തെങ്കിലും കാരണത്താൽ മാതൃ റേഷൻ കടയിൽനിന്ന് ഭക്ഷ്യധാന്യ കിറ്റ് വാങ്ങുവാൻ സാധിക്കാത്തവർക്ക് സർക്കാർ പ്രത്യേകമായി ഇളവ് നൽകിയിരിക്കുന്നു. ആയിരം രൂപയുടെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ആദ്യം എ.എ.വൈ കാർഡ്കാർക്കും പിന്നീട് ബിപിഎൽ കാർഡ്കാർക്കും അതിനുശേഷം എപിഎൽ സബ്സിഡി, നോൺ സബ്സിഡി കാർഡ്കാർക്കും ആണ് വിതരണം ചെയ്യുവാൻ തീരുമാനിച്ചിട്ടുള്ളത്,...

താലി കെട്ടേണ്ട മുഹൂർത്തത്തിൽ ഈ നവവരനും വധുവും ചെയ്തത്, ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ

ലോക്ക് ഡൗൺ സമയത്ത് വിവാഹം നിശ്ചയിച്ചിരുന്ന പോലീസിന്റെയും ഡോക്ടറുടെയും തീരുമാനത്തിന് കേരളകരയുടെ നിറഞ്ഞ കൈയ്യടി. ഗവൺമെൻറ് കമ്മ്യൂണിറ്റി സെന്ററിൽ ഡോക്ടർ ആയ ആര്യയുടെയും, മ്യൂസിയം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയ പ്രസാദിന്റെ വിവാഹം ഈ കഴിഞ്ഞ ഏപ്രിൽ അഞ്ചിന് നടത്തുവാൻ ആയിരുന്നു നിശ്ചയിച്ചത്, പക്ഷേ ലോക്ക്...

താഴേക്ക് വീഴാൻ പോയ 2 വയസുകാരനെ കണ്ട് പൂച്ചക്കുട്ടി ചെയ്ത കാര്യം, മിണ്ടാപ്രാണിയുടെ ബുദ്ധി

ഇതുപോലെ വീടുകളിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് അവർ എന്നും ഒരു നല്ല കൂട്ടായിരിക്കും എന്ന് മാത്രമല്ല അവർ യാതൊരു ആപത്തും വരാതെ സൂക്ഷിച്ചു കുഞ്ഞുങ്ങളെ കൊണ്ട് നടക്കുകയും ചെയും. നായകൾ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്തവണ താരമായത് ഒരു പൂച്ച...