സത്യം ഇതുതന്നെയാവും, ഇദ്ദേഹം പറയുന്നതും ഈ വീഡിയോയിലെ സംഭവവും സാമ്യം തോന്നുന്നില്ലേ?

തിരുപ്പൂർ 26 പേരുടെ ജീവനെടുത്ത സ്ഥലത്തുനിന്ന് ഒരു യുവാവ് ഇൗ അപകടത്തിനെ പറ്റിയുള്ള കള്ളങ്ങൾ വെളിച്ചത്താക്കി ലൈവ് വന്നിരിക്കുകയാണ്. തിരുപ്പൂര് ഇങ്ങനെ ഒരു അപകടം നടന്നത് കണ്ടെയ്നർ ലോറിയുടെ ടയർ പൊട്ടിയാണ് കെ.എസ്.ആർ.ടി.സി ബസിനെ ഇടിച്ചത് എന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത്.. പക്ഷേ ലൈവ് വന്നിരിക്കുന്ന യുവാവ് ഉറപ്പിച്ചുപറയുന്നു വണ്ടി ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതു കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു അപകടം നടന്നിരിക്കുന്നത് എന്നാണ് കൂടാതെ ഇതിനും തക്കതായ തെളിവുകളും വീഡിയോയിൽ കാണിക്കുന്നു. യുവാവ് പറയുന്നു അപകടം നടക്കുന്ന. …

സത്യം ഇതുതന്നെയാവും, ഇദ്ദേഹം പറയുന്നതും ഈ വീഡിയോയിലെ സംഭവവും സാമ്യം തോന്നുന്നില്ലേ? Read More »

ഈ ഏട്ടനും ഒരിക്കൽ നിന്നെപ്പോലെ കരഞ്ഞിട്ടുണ്ട്, പക്രു ചേട്ടന്റെ ഈ വാക്കുകൾ തന്നെ ധാരാളം

ക്വാഡൻ എന്ന ഒമ്പതുവയസ്സുകാരൻറെ കരച്ചിൽ സോഷ്യൽ ലോകത്തിനെ തന്നെ ആകെ ഒന്ന് പിടിച്ചുകുലുക്കിയിരുന്നു. 9 വയസ്സായിട്ടും പൊക്കം കുറവായതുകൊണ്ട് സ്വന്തം കൂട്ടുകാർ തന്നെ കളിയാക്കിയപ്പോൾ ആ കൊച്ചു ബാലന് അത് സഹിക്കാൻ കഴിഞ്ഞില്ല, അവർ അവന്റെ തലയിൽ അടിച്ചും നോവിച്ചും എല്ലാം കളിയാക്കി കൊണ്ടിരിക്കുന്നത് സ്വന്തം അമ്മ കാണുകയും കൂടി ചെയ്തപ്പോൾ സങ്കടം ഇരട്ടിയായി. ഈ സമയമാണ് അവൻ അവൻറെ സ്വന്തം അമ്മയോട് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണ് എന്ന് കരഞ്ഞു പറഞ്ഞത്, ഈ പറയുന്ന വീഡിയോ …

ഈ ഏട്ടനും ഒരിക്കൽ നിന്നെപ്പോലെ കരഞ്ഞിട്ടുണ്ട്, പക്രു ചേട്ടന്റെ ഈ വാക്കുകൾ തന്നെ ധാരാളം Read More »

ഒന്ന് ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇതുണ്ടാകില്ലായിരുന്നു, സംഭവിച്ചത് വെളിപ്പെടുത്തി യാത്രക്കാരിയായ യുവതി

കഴിഞ്ഞ ദിവസം സംഭവിച്ച കല്ലട ബസ് അപകടത്തിൻറെ സത്യാവസ്ഥ വെളിപ്പെടുത്തി പെൺകുട്ടി ലൈവിൽ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ബാംഗ്ലൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന കല്ലട ബസ് മൈസൂർ-ഹുൻസൂർ എന്ന സ്ഥലത്തുവച്ച് ആക്സിഡൻറ് ആവുക ആയിരുന്നു, അതിൽ ഒരു പെൺകുട്ടി മരിക്കുകയും പലർക്കും പരിക്ക് ഏൽക്കുകയും ഉണ്ടായി. എന്നാൽ മരിച്ച കുട്ടിയുടെ തൊട്ടടുത്തു ഇരിക്കുന്നുണ്ടായ പെൺകുട്ടി ആണ് ലൈവിൽ വന്നിരിക്കുന്നത്. ഈ ലൈവ് വരാൻ തന്നെ കാരണം ഇത്രയും വലിയ അപകടം ഉണ്ടായത് പലരും അറിഞ്ഞിട്ടില്ല എന്നതുകൊണ്ടും, തെറ്റായ …

ഒന്ന് ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇതുണ്ടാകില്ലായിരുന്നു, സംഭവിച്ചത് വെളിപ്പെടുത്തി യാത്രക്കാരിയായ യുവതി Read More »

ഇനിയും ഈ മണ്ടത്തരം ആവർത്തിക്കാതിരിക്കാൻ അറിയുക, ഫോണിലെ ചാർജ് പെട്ടന്ന് തീരുന്നുണ്ടോ ?

ഫോണിലെ ചാർജ് പെട്ടന്ന് തീരുന്ന പ്രശ്നമുണ്ടോ? ഫുൾ ചാർജ് ആക്കി വെച്ചാലും കുറച്ചുനേരം ഉപയോഗിച്ച് കഴിഞ്ഞാൽ അപ്പോൾ ബാറ്ററി ലോ എന്ന് കാണിക്കും, അങ്ങനെ ആകുമ്പോൾ നമുക്ക് ദിവസേന ഒന്നിൽ കൂടുതൽ തവണ ഫോൺ ചാർജ് ചെയ്യേണ്ടിവരും ഇത് ഫോണിന്റെ ബാറ്ററിക്കു വളരെ ദോഷം തന്നെയാണ്. നമ്മുടെ ഫോണുകളിൽ തെറ്റായ രീതിയിൽ നമുക്ക് അറിയാത്തതുകൊണ്ട് ചെയ്തു വയ്ക്കുന്ന ചില കാര്യങ്ങളാൽ ഫോണിലെ ചാർജ് പെട്ടെന്ന് കുറയുന്നു അതൊന്നു ശരിയാക്കിയാൽ എളുപ്പം ചാർജ്ജ് നിൽക്കും പിന്നെ നമ്മുടെ സെറ്റിംഗ്സിൽ …

ഇനിയും ഈ മണ്ടത്തരം ആവർത്തിക്കാതിരിക്കാൻ അറിയുക, ഫോണിലെ ചാർജ് പെട്ടന്ന് തീരുന്നുണ്ടോ ? Read More »

ഫോൺ പെട്ടന്ന് ചൂടാവുന്നുണ്ടോ? ഈ അറിവ് നിങ്ങളുടെ ഈ പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാണ്ടാകും

കുറച്ചുനേരം ഉപയോഗിച്ചു കഴിയുമ്പോൾ ഫോൺ നല്ലപോലെ ചൂടായി വരുന്ന പ്രശ്നമുണ്ടോ? നിങ്ങൾ ഇത് കുറയ്ക്കുവാൻ ശ്രദ്ധിച്ചില്ലെങ്കിൽ ജീവനു വരെ ആപത്തു സംഭവിച്ചേക്കാം, കൂടാതെ ഫോണിൻറെ ബാറ്ററിക്കും ഫോൺ ചൂട് ആകുന്നത് കേട് തന്നെയാണ്. താഴെപ്പറയുന്ന 10 കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ ഫോൺ അമിതമായി ചൂടാകുന്നത് തടയാം. 1. നിങ്ങളുടെ ഫോണിന് ബാക്ക് കവർ ഇട്ടിട്ടുണ്ടെങ്കിൽ അത് എടുത്തു മാറ്റുക. 2. ഫോണിൽ അമിതമായി ഗെയിം കളിക്കുന്നതും, ഇൻറർനെറ്റ് യൂസ് ചെയ്യുന്നതും, ലൈവായി വീഡിയോ കാണുന്നതും ഒന്നു കുറയ്ക്കുക. …

ഫോൺ പെട്ടന്ന് ചൂടാവുന്നുണ്ടോ? ഈ അറിവ് നിങ്ങളുടെ ഈ പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാണ്ടാകും Read More »

ചുമ്മാ ഫിക്സഡ് ഇടാതെ ഇത്തരം മ്യൂച്ചൽ ഫണ്ടുകളെ കുറിച്ച് പഠിക്കുകയും, ഭാവി ഭദ്രവുമാക്കണം

മ്യൂച്ചൽ ഫണ്ടിലേക്കുള്ള നിക്ഷേപത്തിനെ കുറിച്ച് അറിയാത്ത ആളുകൾ എന്നാൽ ഇതിനെ സംശയമുള്ളവരും അറിയാൻ താൽപര്യമുള്ളവർക്കും തീർച്ചയായും ഈ വീഡിയോ കാണാം. രണ്ടുതരത്തിൽ മ്യൂചൽ ഫണ്ടിലേക്ക് ഇൻവെസ്റ്റ് ചെയ്യാവുന്നതാണ് ഒന്ന് മൊത്തമായി ഒരു തുക ഇൻവെസ്റ്റ് ചെയ്യുകയും, രണ്ട് മാസം മാസം ഒരു തുക ഇൻവെസ്റ്റ് ചെയ്യുന്നതും. അങ്ങനെ മാസത്തിൽ 500 രൂപ മാത്രം നിക്ഷേപിക്കേണ്ടത് ഉള്ള മ്യൂച്ചൽ ഫണ്ടുകൾ ആണ് വീഡിയോയിൽ പറയുന്നത്. അതിൽ ആദ്യത്തേത് “ഡി.എസ്.പി ടോപ്പ് 100 ഇക്വിറ്റി ഫണ്ട്” ആണ്, നിങ്ങൾക്ക് ഒരു …

ചുമ്മാ ഫിക്സഡ് ഇടാതെ ഇത്തരം മ്യൂച്ചൽ ഫണ്ടുകളെ കുറിച്ച് പഠിക്കുകയും, ഭാവി ഭദ്രവുമാക്കണം Read More »

ഭൂമിയിൽ പണ്ട് ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ് ഏതാണെന്ന് ഇനി സംശയം വേണ്ട, അറിയാം

അനാക്കോണ്ടയെയും പെരുമ്പാമ്പിനെയും എല്ലാം വെല്ലുന്ന ഒരു തരം പാമ്പിനെ നോർത്ത് ഇന്ത്യയിൽ കണ്ടെത്തിയിരിക്കുന്നു, വീഡിയോയിൽ കാണുമ്പോൾ തന്നെ അതിഭീകരം ആയിട്ടാണ് തോന്നുന്നത്. ഇതിൻറെ വലിപ്പവും തടിയും കാരണം നമ്മുടെ വീടിൻറെ വാതിലിലൂടെ പോലും ഇതിന് കടക്കാൻ സാധിക്കുകയില്ല. ഈ പാമ്പിന്റെ നീളം 13 മീറ്റർ ആണ്, 1200 കിലോഗ്രാം ഭാരമാണ് ഇവയ്ക്കുള്ളത്. ഭീമാകാരനായ ഈ പാമ്പിനു നൽകിയിരിക്കുന്ന പേരാണ് ടിറ്റാനോബോവ ഇതിനെക്കാളും വലിപ്പമുള്ള ഒന്നിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് അധികൃതർ പറയുന്നത്. അനാക്കോണ്ടയെ പോലെയും പെരുമ്പാമ്പിനെ പോലെയും …

ഭൂമിയിൽ പണ്ട് ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ് ഏതാണെന്ന് ഇനി സംശയം വേണ്ട, അറിയാം Read More »

കത്തനാർ തളയ്ക്കാത്ത കള്ളിയങ്കാട്ട് നീലിയുടെ കഥ, അമ്മയെ ധിക്കരിച്ചു ഭർത്താവിന്റെ കൂടെ പോയവൾ

ചില സ്ത്രീകളെ നമ്മൾ കള്ളിയങ്കാട്ട് നീലിയായി ഉപമിക്കാറുണ്ട് എന്നാൽ പലർക്കും അവള് രക്തം ഊറ്റിക്കുടിക്കുന്ന ഒരു യക്ഷി എന്നല്ലാതെ നീലി ആരാണെന്നോ എന്താണെന്നോ അറിയുകയില്ല. പണ്ട് കൊല്ലവർഷം മുപ്പതുകളിൽ പഴകന്നൂർ ദേശത്ത് കാർവേണി എന്ന ദാസിയിൽ പിറന്ന മകളാണ് അല്ലി, അല്ലി ആകട്ടെ സൗന്ദര്യത്തിന്റെ നിറകുടമായിരുന്നു അവൾ അടുത്തുള്ള അമ്പലത്തിലെ പൂജാരിയും ആയി ഇഷ്ടത്തിൽ ആവുകയും അവളുടെ വിവാഹം കഴിയുകയും ചെയ്തു, നമ്പി എന്നായിരുന്നു അവളുടെ ഭർത്താവിന്റെ പേര് പക്ഷേ അവനാകട്ടെ ദുസ്വഭാവങ്ങൾ ഉഉള്ളവൻ ആയിരുന്നു. അതിനാൽ …

കത്തനാർ തളയ്ക്കാത്ത കള്ളിയങ്കാട്ട് നീലിയുടെ കഥ, അമ്മയെ ധിക്കരിച്ചു ഭർത്താവിന്റെ കൂടെ പോയവൾ Read More »

ശിവരാത്രി വ്രതം എപ്രകാരം ആചരിക്കണം? ശിവപ്രീതിക്കായി ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും ഇവയാണ്

ശിവരാത്രി മഹോത്സവത്തിന്റെ ഈ വേളയിൽ എങ്ങനെ ഈ വ്രതം അനുഷ്ഠിക്കണം എന്ന് പലർക്കും സംശയമുണ്ടാകും.കാരണം ഓരോ വൃതവും അതിൻറെതായ ചിട്ടയിൽ ചെയ്താൽ മാത്രമേ നമുക്ക് ഫലം ലഭിക്കുകയുള്ളൂ. ശിവരാത്രി വ്രതം എന്ന് മഹാവ്രതം അനുഷ്ഠിക്കുന്നതു തന്നെ ഇഹലോകത്തിൽ ഐശ്വര്യവും ശ്രേയസ്സും ലഭിക്കുവാനും, സർവ്വ പാപങ്ങളും നീക്കി ശിവ ലോകം പ്രാപിക്കുവാനും വേണ്ടിയാണ്. അതിനാൽ ഇത് ചിട്ടയോടെ അനുഷ്ഠിക്കുന്നതിലൂടെ ഏവർക്കും ഐശ്വര്യവും സന്തോഷവും കൈ വരുന്നു. ശിവരാത്രി വ്രതം ആചരിക്കുവാൻ ശിവരാത്രിയുടെ തലേദിവസം തൊട്ടുതന്നെ മത്സ്യമാംസാദികൾ ഉപേക്ഷിക്കണം ഒപ്പം …

ശിവരാത്രി വ്രതം എപ്രകാരം ആചരിക്കണം? ശിവപ്രീതിക്കായി ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും ഇവയാണ് Read More »

അനുഭവമാണ്, ഇതൊന്ന് വയ്ക്കുക പിന്നീട് ഇവ വന്നാലല്ലേ തുരത്തേണ്ട കാര്യം ആലോചിക്കേണ്ടതുള്ളൂ

എലി ശല്യം കൊണ്ട് പൊറുതിമുട്ടിയൊ? എന്നാൽ എലികൾ അവരുടെ ജീവനും കൊണ്ട് ഓടുവാൻ ഉള്ള വഴി നമ്മുടെ കയ്യിൽ തന്നെയുണ്ട്. ഇതിനായി ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് പത്തുപതിനഞ്ചു ഗ്രാമ്പൂ ഇട്ടുകൊടുക്കാം എപ്പോഴും പൂവിൻറെ ഭാഗത്ത് കുരു ഉള്ള ഗ്രാമ്പൂ വേണം ഇടാൻ, കാരണം അങ്ങനെ ഉള്ള ഗ്രാമ്പൂ ആയിരിക്കും എലിയെ ഓടിക്കാൻ കൂടുതൽ ഫലം ചെയ്യുക. ശേഷം നാലഞ്ചു അല്ലി വലിയ വെളുത്തുള്ളി നമുക്ക് അരിഞ്ഞ് ഈ വെള്ളത്തിലേക്ക് തന്നെ ഇട്ട് …

അനുഭവമാണ്, ഇതൊന്ന് വയ്ക്കുക പിന്നീട് ഇവ വന്നാലല്ലേ തുരത്തേണ്ട കാര്യം ആലോചിക്കേണ്ടതുള്ളൂ Read More »